Breaking...

9/recent/ticker-posts

Header Ads Widget

അകലക്കുന്നം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു



അകലക്കുന്നം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. 


.


.വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം അധ്യക്ഷനായിരുന്നു. കോട്ടയം RTO എന്‍ഫോഴ്‌സ്‌മെന്റ് M VI B ആഷാകുമാര്‍, AMVI ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ ക്ലാസ് നയിച്ചു. ജേക്കബ് തോമസ്, ശ്രീലത ജയന്‍ , ജാന്‍സി ബാബു, ബെന്നി വടക്കേടം, ആര്യാ ഗോപിനാഥ് വിവിധ ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments