കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാര്‍ട്ടര്‍ ഡേ ആഘോഷങ്ങള്‍ നടന്നു. ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ശ്രീജിത് നമ്പൂതിരി അധ്യക്ഷനായിരുന്നു.
GAT കോ- ഓര്‍ഡിനേറ്റര്‍ ബിമല്‍ ശേഖര്‍ ,LCIF കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണി കുളപ്പുറം, ലയണ്‍സ് റീജിയണല്‍ ചെയര്‍മാന്‍ ജിജോ ലൂക്കൊസ് , സോണല്‍ ചെയര്‍മാന്‍ ഷീല ജിജി ,ശ്രീജ നമ്പൂതിരി തുടങ്ങിയര്‍ പങ്കെടുത്തു. മുന്‍ ഭാരവാഹികളും മുതിര്‍ന്ന അംഗങ്ങളും അടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു.
0 Comments