കടനാട് സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെ ദര്‍ശനത്തിരുനാളിന് കൊടിയേറി. ഫൊറോന വികാരി ഫാ. അഗസ്റ്റിന്‍ അരഞ്ഞാണി പുത്തന്‍പുര കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.. അസി. വികാരി ഫാ. ഐസക് പെരിങ്ങാമലയില്‍ സഹകാര്‍മികനായിരുന്നു.നൂറു കണക്കിന് വിശ്വാസികള്‍ തിരുക്കര്‍മങ്ങളില്‍ സംബന്ധിച്ചു. റവ. ഫാദര്‍ ജോസഫ് പുത്തന്‍ പുരയുടെ നേതൃത്വത്തില്‍ കുടുംബ നവീകരണ ധ്യാനത്തിനും തുടക്കമായി ജനുവരി 15, 16 തീയതികളിലാണ് പ്രധാന തിരുനാളാഘോഷം.
0 Comments