Breaking...

9/recent/ticker-posts

Header Ads Widget

കെ.എം മാണിയുടെ ജന്മദിനാഘോഷം അയര്‍ക്കുന്നത്ത് നടന്നു.



കേരള കോണ്‍ഗ്രസ് M ന്റെ ആഭിമുഖ്യത്തില്‍ മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായിരുന്ന  കെ.എം മാണിയുടെ ജന്മദിനാഘോഷം അയര്‍ക്കുന്നത്ത് നടന്നു.  ആശ്രയ സ്‌നേഹവീട്ടില്‍ ഉച്ചഭക്ഷണം വിതരണം ചെയ്ത് കൊണ്ടാണ്  കാരുണ്യ ദിനം ആചരിച്ചത്. ഫാദര്‍ ലിറ്റു തണ്ടാശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. 



.


.യോഗത്തില്‍  മണ്ഡലം പ്രസിഡണ്ട് ജോസ് കൊറ്റത്തില്‍  അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം  ജോസഫ് ചാമക്കാല, ജോസ് കുടകശ്ശേരി, ബിജു ചക്കാല, വിന്‍സ് പേരാലിങ്കല്‍, റെനി വള്ളികുന്നേല്‍, അമല്‍ ചാമക്കാല ,ഡോക്ടര്‍ എം.സി സിറിയക് , പി.എം മാത്യു, പി.സി രാജു, ജോയ് വാണിയപുരയ്ക്കല്‍,  തുടങ്ങിയവര്‍സംസാരിച്ചു.

Post a Comment

0 Comments