കുറുപ്പന്തറ ബസ് സ്റ്റാന്റിന്റെ പ്രധാന കവാടത്തിലെ
ഓടയുടെ മേല്‍മൂടി തകര്‍ന്നു വീണു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പിഡബ്ല്യുഡി സ്ഥാപിച്ച സ്ലാബാണ് തകര്‍ന്ന് ഓടയിലേക്ക് വീണത്. ബസ് സ്റ്റാന്റിലേക്ക് കയറുന്നതിനിടയിലാണ് സ്ലാബ് തകര്‍ന്നത്. ഡ്രൈവര്‍ ശ്രദ്ധാപൂര്‍വം വാഹനം അപകടത്തില്‍പെടാതെ രക്ഷപെടുത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടു കൂടിയാണ് അപകടം ഉണ്ടായത്. ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്ന ഭാഗത്തും പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തും കുഴികള്‍ നിറഞ്ഞിരിക്കുകയാണ്.

0 Comments