പൊന്‍കുന്നം സബ് ജയില്‍ സൂപ്രണ്ട് സി ഷാജിക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു. കൊല്ലം സ്വദേശിയാണ് ഷാജി. പാലാ സബ് ജയില്‍ സൂപ്രണ്ട് എന്ന നിലയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിരുന്നു. 2022 ല്‍ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചിട്ടുണ്ട്.
0 Comments