സംരഭകത്വ വികസനത്തിന് ഊന്നല്‍ നല്‍കി മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ 2025-26 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 672 കോടി രൂപയുടെ ബജറ്റില്‍ ഗാന്ധി മ്യൂസിയം, അംബേദ്കര്‍ പഠനകേന്ദ്രം, എന്നിവയടക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. സംരഭകത്വ പ്രോത്സാഹനത്തിന് ഒരു കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്.
0 Comments