സീസണ്‍ ആരംഭിച്ചതോടെ ചക്കയ്ക്ക് ആവശ്യക്കാരേറി. ചക്കയുടെ ഔഷധഗുണങ്ങള്‍ തിരിച്ചറിഞ്ഞതോടെ വലിയ വില കൊടുത്ത് ചക്ക വാങ്ങാന്‍ വിപണികളില്‍ തിരക്കേറി. തമിഴ്‌നാട്ടിലെ വിപണികളിലേക്കായി ഇടിച്ചക്കയടക്കം വാങ്ങാന്‍ നാട്ടില്‍ പുറങ്ങളിലും ആളുകളെത്തുന്നുണ്ട്. ആവശ്യക്കാരേറിയതോടെ പ്ലാവ് കൃഷി ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
0 Comments