കോട്ടയത്ത് വേനല്‍ചൂട് വര്‍ധിക്കുന്നു. ജനുവരിയുടെ അവസാന ദിവസങ്ങളില്‍ പതിവിലും മൂന്നു ഡിഗ്രി വരെ താപനില ഉയര്‍ന്നു ജനുവരി 24 ന് രാജ്യത്തെ ഏറ്റവും കൂടുതല്‍ ചൂട് രേഖ്യപ്പെടുത്തിയ രണ്ടാമത്തെ പ്രദേശമായിരുന്നു കോട്ടയം. 36.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ജനുവരി 24 ലെ താപനില.
.
0 Comments