കേരള വനം വികസന കോര്‍പ്പറേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കാരാപ്പുഴ KFDC കാര്യാലയത്തില്‍ ആലോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി AK ശശീന്ദ്രന്‍ നിര്‍വഹിച്ചു. വന്യമൃഗ ശല്യമടക്കമുള്ള കാര്യങ്ങളില്‍ ജനവിശ്വാസം ആര്‍ജിച്ചു കൊണ്ടുള്ള പരിഹാരങ്ങള്‍ക്കാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
0 Comments