അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡില്‍ മാതൃക റെസിഡന്റ്‌സ്,വെല്‍ഫയര്‍ & ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചു.മുതിര്‍ന്ന അംഗം ഗോപാലകൃഷ്ണന്‍ പാറപ്പുറം പതാക ഉയര്‍ത്തി . ചാണ്ടി ഉമ്മന്‍ MLA ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് A.K. അശോകന്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സീനാ ബിജു, ബ്ലോക്ക് മെമ്പര്‍ ലിസമ്മ ബേബി, അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് K.N. രാധാകൃഷ്ണന്‍, സെക്രട്ടറി ദേവന്‍ KJ, ഖജാന്‍ജി ജയ്‌സണ്‍ കുരുവിള എന്നിവര്‍ പ്രസംഗിച്ചു.
0 Comments