ലയണ്‍സ് ക്ലബ് ഓഫ് പാലാ ടൗണിന്റെ നേതൃത്വത്തില്‍ പരീക്ഷാ ഒരുക്ക ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. കുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്‌കൂളിലെ SSLC വിദ്യാര്‍ത്ഥികള്‍ക്കായാണ് സെമിനാര്‍ നടന്നത്. മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് കെമിസ്ട്രി പ്രൊഫസര്‍ ഡോ. ജോസ് ജെയിംസ് ക്ലാസിന് നേതൃത്വം നല്കി.
ലയണ്‍സ് ക്ലബ് ഓഫ് പാലാ ടൗണ്‍ പ്രസിഡന്റ് ഉണ്ണി കുളപ്പുറം, ഹെഡ്മാസ്റ്റര്‍ ബിജോയി ജോസഫ്, മാത്യൂസ് പൂവേലി, ജീജോ തച്ചാംപുറം, ഉല്ലാസ് P N , അനില്‍ പാലയ്ക്കല്‍, സനല്‍കുമാര്‍, ബിനു എബ്രാഹം, ഫാ സജി , മോളിക്കുട്ടി, ജോണ്‍, സിനി ജോസ്, ജോസഫ് KM തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments