Breaking...

9/recent/ticker-posts

Header Ads Widget

ബസ്സും കാറും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്കേറ്റു



പാലാ പൊന്‍കുന്നം റോഡില്‍ കുമ്പാനിയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്കേറ്റു. കുമ്പാനിയില്‍ വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് കുമ്പാനിയിലെ വളവിന് സമീപം കാറുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. ശബരിമല തീര്‍ത്ഥാടകരാണ് കാറിലും ഉണ്ടായിരുന്നത്. ഈ സ്ഥലത്ത് തന്നെയാണ് കഴിഞ്ഞ ദിവസം പിക്കപ്പ് ജീപ്പില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചത്. റോഡില്‍ പരന്നൊഴുകിയ ഓയില്‍ ഫയര്‍ഫോഴ്‌സെത്തി കഴുകി നീക്കി.



Post a Comment

0 Comments