Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ചാലക്കുന്നത്ത് ശാസ്താംകോട്ട ക്ഷേത്രത്തില്‍ ഉത്ര മഹോത്സവം ഭക്തിനിര്‍ഭരമായി



കിടങ്ങൂര്‍ ചാലക്കുന്നത്ത് ശാസ്താംകോട്ട ക്ഷേത്രത്തില്‍ ഉത്ര മഹോത്സവം ഭക്തിനിര്‍ഭരമായി. അയ്യപ്പന്‍ വിളക്കും അയ്യപ്പചരിതം വര്‍ണ്ണിക്കുന്ന ശാസ്താം പാട്ടും പാലക്കൊമ്പ് ഘോഷയാത്രയും ഉത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്നു.



Post a Comment

0 Comments