ചേര്‍പ്പുങ്കല്‍ പഴയ റോഡ് ജംഗ്ഷനില്‍ അപകടങ്ങള്‍ പതിവാകുന്നു . പാളയം ഭാഗത്തുനിന്നും ഹൈവേ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പഴയ ജംഗ്ഷനില്‍ പ്രധാന റോഡിലേക്ക് അമിതവേഗതയില്‍ അശ്രദ്ധയോടെ കടക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്. മുന്നറിയിപ്പ് ബോര്‍ഡ്കളും ഹംപുകളും സ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്ന് ആവശ്യമുയരുന്നു.
0 Comments