Breaking...

9/recent/ticker-posts

Header Ads Widget

കോര്‍ണര്‍ പിടിഎ



അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  ആറുമാനൂര്‍ തിരുവഞ്ചൂര്‍ ഭാഗത്തെ കോര്‍ണര്‍ പിടിഎ അയര്‍ക്കുന്നം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള അംഗന്‍വാടിയില്‍  സാബുമോന്‍ എ ജെ (ഫോര്‍മര്‍ ഫിസിക്കല്‍ എജുക്കേഷന്‍) ഉദ്ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റര്‍ ഷൈനി കുര്യാക്കോസ്  അധ്യക്ഷത വഹിച്ച യോഗത്തില്‍ ജെര്‍ലിന്‍ ജോസഫ് സ്വാഗതം ആശംസിച്ചു. എക്‌സിക്യൂട്ടീവ്മാരായ സജു ടി ജെ ,  മുരളീധരന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  ജോമോന്‍ വര്‍ഗീസ് മാതാപിതാക്കള്‍ക്ക് സന്ദേശം നല്‍കി. കുട്ടികളുടെ തിരുവാതിര, ഒപ്പന, കഥാപ്രസംഗം, ഡാന്‍സ് തുടങ്ങിയ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.




Post a Comment

0 Comments