Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ സമ്മേളനത്തിന് സമാപനം.



സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്  സമാപനം. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി  എ വി റസ്സലിനെ വീണ്ടും തെരഞ്ഞെടുത്തു. പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ 38 അംഗ ജില്ലാ കമ്മിറ്റിയെയും 11 സെക്രട്ടറFയേറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തു. 6 പേര്‍ ഒഴിവായപ്പോള്‍ പുതുതായി 6 പേരെ ജില്ലാ കമ്മറ്റിയിലേക്ക് തെരെഞ്ഞെടുത്തു. 




Post a Comment

0 Comments