ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും നാടിനാപത്താണെന്ന് മുഖ്യമന്തി പിണറായി വിജയന്‍. മുന്നണിക്കു പുറത്തുള്ള വര്‍ഗീയ ശക്തികളെ കൂടി കൂട്ടുപിടിച്ച് കുറച്ചു സീറ്റുകള്‍ നേടനാണ് ലീഗും യുഡിഎഫും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി. പാമ്പാടിയില്‍ സിപിഐഎം ജില്ലാസമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
0 Comments