Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധ ധര്‍ണ നടത്തി.



കാണക്കാരി ഗ്രാമ പഞ്ചായത്ത് പടിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. പഞ്ചായത്തിലെ കെടുകാര്യസ്ഥതയും ഭരണസ്തംഭനത്തിനും അഴിമതിക്കും, സ്വജനപക്ഷപാതത്തിനും, എതിരെയായിരുന്നു 
പ്രതിഷേധ ധര്‍ണ.  KPCC നിര്‍വാഹക സമിതി അംഗം അഡ്വ ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു.


പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ റീടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കുക, കേടായ വഴിവിളക്കുകള്‍ പുനസ്ഥാപിക്കുക,. പട്ടര്‍മഠം പദ്ധതിയുടെ ഭാഗമായി നാലാം വാര്‍ഡില്‍ പണി പൂര്‍ത്തിയാക്കിയ കുടിവെള്ള ടാങ്ക് കമ്മീഷന്‍ ചെയ്യുക  അന്യായമായി വര്‍ദ്ധിപ്പിച്ച കെട്ടിട നികുതി പിന്‍വലിക്കുക.   ആനുകൂല്യങ്ങള്‍ അര്‍ഹതയുള്ളവര്‍ക്ക് മാത്രം കൊടുക്കുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.  കാണക്കാരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എം. സെബാസ്റ്റ്യന്‍ കടുവാക്കുഴി അധ്യക്ഷനായിരുന്നു ജോയി ജോര്‍ജ് കൈതക്കല്‍   DCC എക്‌സിക്യൂട്ടീവ് മെമ്പര്‍   ബേബി തൊണ്ടാംകുഴി, KSU സംസ്ഥാന കണ്‍വീനര്‍ സെബാസ്റ്റ്യന്‍ ജോയി,പഞ്ചായത്ത് മെമ്പര്‍മാരായ . V.സാം കുമാര്‍,  തമ്പി ജോസഫ് കാവുംപറമ്പില്‍, ഐ.എന്‍.റ്റി.യു.സി മണ്ഡലം പ്രസിഡന്റ്  P.J.മൈക്കിള്‍, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് .കെ.കെ  അമ്മിണി,ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് . പി.സി ജോസഫ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്മാര്‍ സഖറിയാസ് സേവ്യര്‍,പി.യു മാത്യു, രാജു ജോസഫ് പിച്ചകശ്ശേരിയില്‍, മനോജ് ഇടപ്പാട്ടില്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിമാര്‍ റെജി ജോസഫ്, കുറ്റിയാനിയില്‍, മുരളി വേങ്ങത്ത്, ഷൈജു കല്ലളയില്‍, kk തോമസ്എന്നിവര്‍സംസാരിച്ചു

Post a Comment

0 Comments