Breaking...

9/recent/ticker-posts

Header Ads Widget

പകല്‍ താപനില ഉയരുന്നു.



 സംസ്ഥാനത്ത് ജനുവരിയുടെ തുടക്കത്തില്‍ തന്നെ പകല്‍ താപനില ഉയരുന്നു. പകല്‍ച്ചൂട് ഉയരുമ്പോള്‍ രോഗങ്ങള്‍  പടര്‍ന്നു പിടിക്കുമെന്ന ആശകയും ഉയരുന്നുണ്ട്. വേനലിന്റെ കാഠിന്യം വര്‍ധിക്കുന്നത് ജലസ്രോതസ്സുകള്‍ വറ്റിവരളാനും രൂക്ഷമായ ജലക്ഷാമത്തിനും കാരണമാകും.



Post a Comment

0 Comments