കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുന്നു. 61-ാമത് കിറ്റ് വിരണമാണ് ഫെബ്രുവരിയില്‍ നടക്കുന്നത്. ഡയാലിസിസ് കിറ്റ് ആവശ്യമുള്ളവര്‍ ഫെബ്രുവരി 3ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആശ്രയ അധികൃതര്‍ അറിയിച്ചു. ഫോണ്‍: 9400280965
.
0 Comments