പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സാംസ്‌കാരിക ശാസ്ത്രപ്രദര്‍ശനമേളയായ ലൂമിനാരിയായ്ക്ക് തുടക്കമായി. കേരളത്തിലെ ഏറ്റവും വിപുലവും വൈവിധ്യപൂര്‍ണ്ണവുമായ വിദ്യാഭ്യാസ സാംസ്‌കാരിക ശാസ്ത്രപ്രദര്‍ശന മേളയാണ് പാലാ സെന്റ് തോമസ് കോളേജ് സംഘടിപ്പിക്കുന്നത്. കോളേജ് മാനേജര്‍ മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
0 Comments