Breaking...

9/recent/ticker-posts

Header Ads Widget

റബര്‍ സബ്‌സിഡികള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍



റബര്‍ സബ്‌സിഡികള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. റബര്‍ ആക്ട് നിലവില്‍ വന്നതിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും റബര്‍ കര്‍ഷക കോണ്‍ഫറന്‍സും കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില സ്ഥിരത ഫണ്ട് വഴി റബര്‍ വില ഇടിവ്  തടഞ്ഞ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര മന്ത്രി പ്രശംസിച്ചു.



Post a Comment

0 Comments