Breaking...

9/recent/ticker-posts

Header Ads Widget

ഇന്റര്‍ കോളേജ് കോമേഴ്‌സ് ഫെസ്റ്റ് നടത്തി.



രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അഭിമുഖ്യത്തില്‍ ഇന്റര്‍ കോളേജ് കോമേഴ്‌സ് ഫെസ്റ്റ് നടത്തി. വിവിധ കോളേജുകളില്‍ നിന്നും ഇരുന്നൂറോളം  വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.  


മാനേജര്‍ റവ.ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം  ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ജോസ് ജോസഫ്, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ജെയ്ന്‍ ജെയിംസ് , വിദ്യാര്‍ത്ഥി പ്രതിനിധികളായ ഉമേശ്വര്‍ ഹരിദാസ് , ഗൗരി വി നായര്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments