Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി അറുനൂറ്റിമംഗലം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാവശ്യപ്പെട്ട് ജനകീയ മനുഷ്യചങ്ങല.



കടുത്തുരുത്തി അറുനൂറ്റിമംഗലം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാവശ്യപ്പെട്ട് ജനകീയ മനുഷ്യചങ്ങല. ജനകീയ വേദിയുടെ ആഭിമുഖ്യത്തിലാണ് കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെ 5 കിലോമീറ്റര്‍ ദൂരമാണ് മനുഷ്യ ചങ്ങല തീര്‍ത്തത്. മോന്‍സ് ജോസഫ് MLAയടക്കം ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും  മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി.



Post a Comment

0 Comments