Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി പ്രസ്സ് ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു



കടുത്തുരുത്തി പ്രസ്സ് ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റായി ബിജു ഇത്തിത്തറ (ദീപിക), സെക്രട്ടറിയായി ബൈജു പെരുവ (മംഗളം), വൈസ് പ്രസിഡന്റായി സുജിത്ത് ബാലകൃഷ്ണന്‍ (മാതൃഭൂമി) എന്നിവരെ തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി അജേഷ് ജോണ്‍, സുനിത സജി, ട്രഷററായി രാജേഷ് കുര്യനാട്, കമ്മറ്റിയംഗങ്ങളായി അനീഷ് ആയാംകുടി, അനീഷ് പിറവം, സുനേഷ് പെരുവ ഉള്‍പെടെയുള്ള ഒമ്പതംഗ   ഭരണസമിതിയെയാണ് തെരഞ്ഞെടുത്തത്.



Post a Comment

0 Comments