Breaking...

9/recent/ticker-posts

Header Ads Widget

യശശരീരനായ KM മാണിയുടെ 93-ാം ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു.



യശശരീരനായ KM മാണിയുടെ 93-ാം ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു. KM മാണി ഫൗണ്ടേഷന്റെയും കേരള കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ മരിയസദനത്തില്‍ കാരുണ്യ ദിനാചരണ പരിപാടികള്‍ നടന്നു. 


.


.സ്വജീവിതം കൊണ്ട് എവര്‍ക്കും നന്മകള്‍ സമ്മാനിച്ച മഹദ് വ്യക്തിത്വമായിരുന്നു KM മാണിയെന്ന് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ പാലാ ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി വീതസംഗാനന്ദ ജിപറഞ്ഞു.

Post a Comment

0 Comments