വേലകളി പരിശീലന കേന്ദ്രമായ കിടങ്ങൂര്‍ നടനകലാകേന്ദ്രത്തിന്റെ നാല്‍പത്തഞ്ചാം വാര്‍ഷികാഘോഷം ഫ്രാന്‍സിസ് ജോര്‍ജ് MP ഉദ്ഘാടനം ചെയ്തു. നടനകലാകേന്ദ്രത്തിന്റെ ആചാര്യനും കേരള ഫോക്‌ലോര്‍ അക്കാദമി ഫെല്ലോഷിപ്പ് ജേതാവുമായ പെരുമ്പാട്ട് നാരായണ കൈമളെ ചടങ്ങില്‍ ആദരിച്ചു. കിടങ്ങൂര്‍ ക്ഷേത്രം ഹാളില്‍ നടന്ന സമ്മേളന ത്തില്‍ മോന്‍സ് ജോസഫ് MLA മുഖ്യ പ്രഭാഷണം നടത്തി.
0 Comments