Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ മീനാക്ഷി ഒപ്റ്റിക്കല്‍സിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നടന്നു.



പതിനഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കിടങ്ങൂര്‍ മീനാക്ഷി ഒപ്റ്റിക്കല്‍സിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നടന്നു. ഹൈവേ ജംഗ്ഷനില്‍ കാനറാ സമീപം മീനാക്ഷി ഒപ്റ്റിക്കല്‍സ് ഷോറൂമിന്റെ ഉദ്ഘാടനം  കിടങ്ങൂര്‍ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് വിശ്വനാഥന്‍ നായര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡോ മേഴ്‌സി ജോണ്‍ , അശോക് കുമാര്‍ പൂതമന, കിടങ്ങൂര്‍ സഹകണ ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു നെച്ചിക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. ബ്രാന്‍ഡഡ് ഫ്രെയ്മുകളുടെയും ലെന്‍സുകളുടെയും സണ്‍ ഗ്ലാസുകളുടെയും വിപുലമായ ശേഖരവുമായാണ് മീനാക്ഷി ഒപ്റ്റിക്കല്‍സിന്റെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല്‍ 12 വരെ ഡോക്ടറുടെ സേവനവും ലഭ്യമാണ്.



Post a Comment

0 Comments