കോട്ടയം നഗരസഭയുടെ 211 കോടി രൂപ കാണാനില്ലെന്ന് പ്രതിപക്ഷ ആരോപണം. ചെക്കു വഴിയുള്ള വരവായി നഗരസഭാ രേഖകളില്‍ ഉള്ള പണം ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയിട്ടില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച് അന്വേഷിച്ച് മറുപടി നല്‍കാന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു.
0 Comments