കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കിടങ്ങൂർ യൂണിറ്റ് 33-ാം വാർഷിക സമ്മേളനം ജനുവരി 31 വെള്ളിയാഴ്ച പിറയാർ NSS കരയോഗം ഹാളിൽ നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം ജില്ലാ വൈസ് പ്രസിഡൻ്റ് E അബ്ദുറഹിമാൻ കുഞ്ഞ് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡൻ്റ് KC മാത്യു അധ്യക്ഷനായിരിക്കും
0 Comments