Breaking...

9/recent/ticker-posts

Header Ads Widget

KSSPU കിടങ്ങൂര്‍ യൂണിറ്റിന്റെ 33-ാം വാര്‍ഷിക സമ്മേളനം



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കിടങ്ങൂര്‍ യൂണിറ്റിന്റെ 33-ാം വാര്‍ഷിക സമ്മേളനം  പിറയാര്‍ NSS കരയോഗം ഹാളില്‍ നടന്നു.. ജില്ലാ വൈസ് പ്രസിഡന്റ് E അബ്ദുറഹിമാന്‍ കുഞ്ഞ് ഉദ്ഘാടനം ചെയ്തു.. യൂണിറ്റ് പ്രസിഡന്റ് KC മാത്യു അധ്യക്ഷനായിരുന്നു യൂണിറ്റ് സെകട്ടറി J അശോക് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ MG ശശിധരന്‍ നായര്‍ വരവു ചെലവ് കണക്കുകളു അവതരിപ്പിച്ചു. 


ഉഴവൂര്‍ ബ്ലോക്ക് കമ്മറ്റി സെക്രട്ടറി NU എബ്രഹാം സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു ജയിംസ് Jഎടവൂര്‍ , KV മുരളിധരന്‍, VR മോഹനന്‍ , K ഗോപിനാഥന്‍ , N വിജയമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.



.

Post a Comment

0 Comments