Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് JR സില്‍ക്‌സിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ സമ്മാന മേളയുടെ നറുക്കെടുപ്പ് നടന്നു.



കുറവിലങ്ങാട് JR സില്‍ക്‌സിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ സമ്മാന മേളയുടെ നറുക്കെടുപ്പ് നടന്നു. വാഷിംഗ് മെഷിനും സ്മാര്‍ട് ഫോണുമടക്കമുള്ള സമ്മാനങ്ങളാണ് പര്‍ച്ചെയ്‌സ് കൂപ്പണ്‍ നറുക്കെടുപ്പിലൂടെ നല്‍കുന്നത്. 


.


.പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി , വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷാജി എബ്രഹാം, വ്യാപാര വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ്, ബേബിച്ചന്‍ തയ്യില്‍, ജോമോന്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് നിര്‍വ്വഹിച്ചു. നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ ഫെബ്രുവരി 1 ന് വിതരണം ചെയ്യും.

Post a Comment

0 Comments