Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം ശിവരാമപിള്ള മെമ്മോറിയല്‍ പീപ്പിള്‍സ് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.



കുറിച്ചിത്താനം ശിവരാമപിള്ള മെമ്മോറിയല്‍ പീപ്പിള്‍സ് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. അധ്യാപകനും എഴുത്തുകാരനും പുസ്തക സ്‌നേഹിയുമായ ശിവരാമപിള്ളയുടെ അശ്രാന്ത പരിശ്രമത്തില്‍ നാടിന്റെ അക്ഷര തേജസ്സായി മാറിയ ലൈബ്രറിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലിയാഘോഷ പരിപാടികള്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ N  ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.



Post a Comment

0 Comments