Breaking...

9/recent/ticker-posts

Header Ads Widget

വനിതകളുടെ യോഗാ പരിശീലനം മാഞ്ഞൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു.



മാഞ്ഞൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയും മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി വനിതകളുടെ യോഗാ  പരിശീലനം മാഞ്ഞൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്   കോമളവല്ലി രവീന്ദ്രന്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെന്‍സി AJ പദ്ധതി അവതരണം നടത്തി.  ഡോ.ജെസ്സിയ ആശംസകള്‍ അര്‍പ്പിച്ചു. യോഗ ബോധവല്‍ക്കരണ ക്ലാസിനും, ഡെമോണ്‍സ്‌ട്രേഷനും, ഡോ.ആര്യശ്രീ എല്‍, ആശാ എം എന്നിവര്‍ നേതൃത്വം നല്‍കി. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സാലമ്മ ജോളി, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  ഷിബുമോന്‍ ബി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments