Breaking...

9/recent/ticker-posts

Header Ads Widget

മന്നത്തു പത്മനാഭന്റെ 148-ാമത് ജയന്തിയാഘോഷം നടന്നു



NSS സ്ഥാപകനും സമുദായാചാര്യനുമായ മന്നത്തു പത്മനാഭന്റെ 148-ാമത് ജയന്തിയാഘോഷം നടന്നു. പെരുന്നയില്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയും പൊതുസമ്മേളനവും നടന്നു. NSS  മതനിരപേക്ഷയുടെ ബ്രാന്‍ഡ് അംബാസഡറാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത രമേഷ് ചെന്നിത്തല പറഞ്ഞു.



Post a Comment

0 Comments