മീനച്ചിലാറ്റില്‍ രാസപദാര്‍ത്ഥങ്ങള്‍ കലക്കി മീന്‍ പിടിക്കുന്ന സംഘങ്ങള്‍ സജീവമായത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു. ജലസ്രോതസ്സുകള്‍ മലിനമാകുമെന്ന ആശങ്കയാണ് ഉയരുന്നത്. ആറ്റിലെ ജലനിരപ്പ് കുറയുമ്പോള്‍ പതിവായി എത്താറുള്ള ഇത്തരം സംഘങ്ങള്‍ ഇത്തവണയും മീന്‍ പിടിക്കാനെത്തിയതായും പരാതി ഉയരുന്നുണ്ട്.
0 Comments