നീണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികളുടെ കലാമേള കിളിക്കൂട്ടം 2025 നീണ്ടൂര്‍ ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടന്നു. നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് V.K പ്രദീപ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് അധ്യക്ഷയായിരുന്നു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിന്ദുറാണി, സ്ഥിരം സമതി അധ്യക്ഷരായ എം.കെ ശശി, പി.ഡി ബാബു, പഞ്ചായത്ത് അംഗങ്ങളായ ഷൈനി ഷാജി, ഷൈനു ഓമനക്കുട്ടന്‍, സൗമ്യ വിനീഷ്, മരിയ ഗോരെത്തി, പുഷ്പമ്മ തോമസ്, രതി റ്റി നായര്‍, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ എന്‍.ജെ റോസമ്മ, മായ ബൈജു എന്നിവര്‍ പ്രസംഗിച്ചു. ഇരുനൂറി ലധികം കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
0 Comments