അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ ലിംഗനീതിയും നിയമപരിരക്ഷയും എന്ന വിഷയത്തെക്കുറിച്ച്ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. കോളേജിലെ ഫുഡ് സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ കോട്ടയം ലീഗല്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ എം എസ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കോളേജ് ബര്‍സാര്‍ ഫാ.ബിജു കുന്നയ്ക്കാട്ട് അധ്യക്ഷനായിരുന്നു. അഞ്ജു ജെ കുറുപ്പ് , ഹന്ന ബിനു ഈപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments