പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ജന്മദിനം പാലാ മരിയസദനത്തില്‍ വച്ച് ആഘോഷിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ 69-ാം ജന്മദിനമാണ് പാലാ മരിയസദനം അന്തേവാസികളോടൊപ്പം ആഘോഷിച്ചത്.
പിറന്നാളാഘോഷത്തിനെത്തിയ ബിഷപ് അന്തേവാസികളോടൊപ്പം പ്രാര്‍ത്ഥിക്കുകയും, കേക്ക് മുറിക്കുകയും ചെയ്തു. അവരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചതിനുശേഷം ആണ് ബിഷപ്പ് മടങ്ങിയത്. മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക്‌സ് പള്ളി വികാരി ഫാ. ജോര്‍ജ് പഴയപറമ്പിലും ചടങ്ങില്‍പങ്കെടുത്തു.
0 Comments