പാലാ സിവില്‍ സ്റ്റേഷനു സമീപം നഗരസഭ നിര്‍മ്മിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ ഉപയോഗ ശൂന്യമായി കാടുകയറി നശിക്കുന്നു. പാലാ സിവില്‍ സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കായി നഗരസഭ തുറന്നുകൊടുത്ത കംഫര്‍ട്ട് സ്റ്റേഷന്‍ ആണ് നാശത്തിലേക്ക് നീങ്ങുന്നത്. ആറ് മുറികളോടുകൂടിയ കംഫര്‍ട്ട് സ്റ്റേഷന്‍ 2019 നവംബറില്‍ നിര്‍മ്മിച്ച് നല്‍കിയെങ്കിലും നാളിതുവരെ പൊതുജനങ്ങള്‍ക്ക് ഇത് ഉപയോഗപ്രദമായിട്ടില്ല.
0 Comments