Breaking...

9/recent/ticker-posts

Header Ads Widget

യുവാവിനെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി



ആത്മഹത്യ ഭീഷണിയുമായി  മരത്തില്‍ കയറിയ യുവാവിനെ ഫയര്‍ഫോഴ്‌സ് സംഘം അനുനയിപ്പിച്ച് താഴെയിറക്കി  രക്ഷപ്പെടുത്തി.  ഉച്ചയ്ക്ക് 12:30 ടെ പാലാ ഇടനാട് പാറത്തോട് ആയിരുന്നു സംഭവം. ഇയാള്‍ ആത്മഹത്യ ഭീഷണിയുമായി   മരത്തില്‍ കയറിയപ്പോള്‍  നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു.ഫയര്‍ഫോഴ്‌സ് എത്തി ഇയാളെ താഴെയിറക്കി. ആത്മഹത്യ യ്‌കൊരുങ്ങിയ വലവൂര്‍ സ്വദേശി ഇല്ലിമൂട്ടില്‍ ദേവന്‍ എന്ന ആളെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



.


.

Post a Comment

0 Comments