Breaking...

9/recent/ticker-posts

Header Ads Widget

കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് ഫെസ്റ്റ് കോം അരീനയ്ക്ക് തുടക്കമായി



പാലാ സെന്റ് തോമസ്  കോളേജ്, കോമേഴ്‌സ് വിഭാഗം സംഘടിപ്പിക്കുന്ന അഖിലേന്ത്യ ഇന്റര്‍ കോളേജിയറ്റ് കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് ഫെസ്റ്റ് കോം അരീനയ്ക്ക് തുടക്കമായി. കോളേജ് പ്രിന്‍സിപ്പല്‍ Dr. സിബി ജെയിംസ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൊമേഴ്‌സ് ഫോറം പ്രസിഡന്റ് അമൃത സജീവ് അധ്യക്ഷത വഹിച്ചു. 


കോമേഴ്‌സ് വിഭാഗം അധ്യക്ഷന്‍ ബോബി സൈമണ്‍ സ്വാഗതമാശംസിച്ചു. കൊമേഴ്‌സ് ഫോറം സെക്രട്ടറി ആഞ്ചലോ ബിനു കൃതജ്ഞതയര്‍പ്പിച്ചു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ബെസ്റ്റ് മാനേജ്‌മെന്റ് ടീം, ബിസിനസ് ക്വിസ്, സ്റ്റോക്ക് ഗെയിം, ഐപിഎല്‍ ഓക്ഷന്‍ എന്നീ മത്സരങ്ങളാണ് ആദ്യ ദിനത്തില്‍ നടന്നത്. 




.

Post a Comment

0 Comments