നാടിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ വൈവിധ്യങ്ങളുടെ നേര്‍ക്കാഴ്ചയൊരുക്കുകയാണ് പലമ. പാലാ സെന്റ് തോമസ് കോളേജില്‍ നടക്കുന്ന ലൂമിനാരിയ പ്രദര്‍ശനത്തോടനുബന്ധിച്ച് കോളേജിലെ മലയാള വിഭാഗമാണ് വൈവിധ്യങ്ങളുടെ കലവറയായ പലമ ഒരുക്കിയത്. സര്‍പ്പക്കാവും കളമെഴുത്തും എം.ടി യുടെ പുസ്തകങ്ങളും പ്രദര്‍ശനത്തിലെ കൗതുകക്കാഴ്ചകളാണ്.
0 Comments