Breaking...

9/recent/ticker-posts

Header Ads Widget

ജോസ് കെ മാണിയുടെ യുഡിഎഫ് പ്രവേശനം തള്ളി പിജെ ജോസഫ്



ജോസ് കെ മാണിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച വാര്‍ത്തകളെ തള്ളി പിജെ ജോസഫ്. അത്തരം ചര്‍ച്ചകള്‍ യുഡിഎഫില്‍ നടന്നിട്ടില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു.  യുഡിഎഫ് പ്രവേശനം ജോസ് കെ മാണി തന്നെ നിഷേധിച്ചിട്ടുള്ളതായും പിജെ ജോസഫ് ചൂണ്ടിക്കാണിച്ചു



Post a Comment

0 Comments