പിഎം ജി എസ് വൈ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മരങ്ങാട്ടുപിള്ളി അലയ്ക്കാപ്പള്ളി റോഡ് തകര്‍ന്ന് യാത്ര യോഗ്യമല്ലാതായി. അഞ്ചു വര്‍ഷകാലാവധിയില്‍ മെയിന്റനന്‍സ് ഗാരന്റിയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡ് തകര്‍ന്നിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്.
0 Comments