Breaking...

9/recent/ticker-posts

Header Ads Widget

അപകടപാതയായി പാലാ പൊന്‍കുന്നം റോഡ്



പുനലൂര്‍ മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പാലാ  പൊന്‍കുന്നം റോഡ് അപകട പാതയായി മാറുന്നു.  ഈ റോഡില്‍ അപകടം ഉണ്ടാകാത്ത ദിവസങ്ങളില്ല  ശനിയാഴ്ച രാത്രിയില്‍ മിനിലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വാഹന യാതികര്‍ക്ക് പരിക്കേറ്റു. ചെറുതും വലുതുമായ നിരവധി അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടമായിട്ടുണ്ട്.




Post a Comment

0 Comments