പാലാ കത്തീഡ്രലില്‍ ചരിത്ര പ്രസിദ്ധമായ മലയുന്ത് പ്രദക്ഷിണം നടന്നു. രാക്കുളി തിരുനാളാഘോഷങ്ങളോടനുബന്ധിച്ചാണ് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നത്. കിഴതടിയൂര്‍ കരക്കാരുടെ കൈകളില്‍ മല ആടിയുലയുന്ന കാഴ്ച കണ്ട് തിരുനാളാ ഘോഷങ്ങളില്‍ പങ്കു ചേരാന്‍ ആയിരങ്ങളെത്തി.
0 Comments