Breaking...

9/recent/ticker-posts

Header Ads Widget

രാമപുരത്ത് വാഹനാപകടത്തില്‍ AICC സെക്രട്ടറി പി.വി മോഹനനും, കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു.



രാമപുരത്ത് വാഹനാപകടത്തില്‍ AICC സെക്രട്ടറി പി.വി മോഹനനും, കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു.  രാമപുരം പാലാ റോഡില്‍ ചക്കാമ്പുഴക്ക്  സമീപം പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.പി മോഹനനും ഡ്രൈവറുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും കൊച്ചി എയര്‍പോര്‍ട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.



Post a Comment

0 Comments