സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയ്ക്കും ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ ഏറ്റുമാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍കട ധര്‍ണ്ണ സമരം നടത്തി. മണ്ഡലം പ്രസിഡണ്ട്.പി.വി.ജോയ് പൂവംനില്‍ക്കുന്നതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡി.സി.സി. പ്രസിഡണ്ട് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ജോറോയി പൊന്നാറ്റില്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, യുഡിഎഫ് നിയോജകമണ്ഡലം പ്രസിഡണ്ട് ടോമി പുളിമാന്‍തുണ്ടം, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബിജു കുമ്പിക്കന്‍, പ്രഥമ മുനിസിപ്പല്‍ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടി, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ വിഷ്ണു ചെമ്മണ്ടവള്ളി. ജോണ്‍സണ്‍ തീയാട്ട്പറമ്പില്‍, ആര്‍ രവികുമാര്‍. ഡൊമിനിക്ക്. ജോജോ പാലമറ്റം. സബീര്‍ തായ്മാഠം. ശശി മുണ്ടക്കല്‍. ഐസക് പാടിയം ജെയ്‌സ് കട്ടച്ചിറ. സജീവ് അബ്ദുല്‍ ഖാദര്‍. സി എം സലീം. അനില്‍ മത്തായി. തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments